
കൊച്ചി : ഇൻഡോ അറബ് കണക്ട് കേരള മുഖ്യമന്ത്രി ഓഗസ്റ്റ് 31 ന് കൊച്ചിയിൽ ഉത്ഘാടനം ചെയ്യും അറബ് ടൂറിസം മാർക്കറ്റ് ലക്ഷ്യമിട്ട്, സെപ്തംബർ ഒന്നിന്, ഇന്ത്യയിലെ ഏറ്റവും വലിയ ടൂറിസം ബി ടു ബി മീറ്റിൽ 200 അറബ് ടൂർ ഓപ്പറേറ്റർമാർ പങ്കെടുക്കും
അറബ് രാജ്യങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകൾ കേരള ടൂറിസത്തിന്റെ ഭാവി വളർച്ചയിൽ വലിയ പങ്കു വഹിക്കുമെന്നും ആയുർവേദ, മെഡിക്കൽ ടൂറിസം, ആഡംബര ടൂറിസം, സോവനീർ വ്യവസായ മേഖലയിൽ വലിയ തോതിൽ പുരോഗതിയിലേക്ക് നയിക്കാനും സഹായിക്കുന്ന പ്രധാനപ്പെട്ട ഒന്നാണെന്ന് കേരള ടൂറിസം , സാംസ്കാരിക - സിനിമ വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് അഭിപ്രായപ്പെട്ടു.
നിലവിൽ കേരളത്തിന്റെ മികച്ച ആഭ്യന്തര വിപണിയായ അറബ് ടൂറിസം മാർക്കറ്റിംഗ് പരിപോഷിക്കുന്നതിനായി അറബ് ടൂർ ഓപ്പറേറ്റർസ് അസോസിയേഷൻ, ഇൻഡോ - അറബ് ടൂറിസം & ഹോസ്പിറ്റാലിറ്റി അലയൻസ്, ടുറിസം ഇന്ത്യ എന്നിവ സംയുക്തമായി കേരള ടൂറിസത്തിന്റെയും ഇന്ത്യ ടൂറിസത്തിന്റെയും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെയും ടൂറിസം മേഖലയിലെ വിവിധ സംഘടനകളുടെയും സഹകരണത്തോടെ, സെപ്തംബർ ഒന്നിന് കൊച്ചിയിൽ സംഘടിപ്പിക്കുന്ന "ഇൻഡോ അറബ് കണക്ട് 2026 ടൂറിസം" സമ്മിറ്റ് കേരള ടൂറിസത്തിന്റെ ചരിത്രത്തിൽ നാഴിക കല്ലാവാൻ പോകുന്ന ടൂറിസം മാർക്കറ്റിംഗ് ഈവന്റ് ആയിരിക്കും.
ഓഗസ്റ്റ് 31 ന് "ഇൻഡോ അറബ് കണക്ട് 2026 ടൂറിസം സമ്മിറ്റിലും സെപ്തംബർ ഒന്നിന് നടക്കുന്ന ടൂറിസം ബിസിനസ് മീറ്റിംഗിലും സെപ്റ്റംബർ 2 മുതൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന കേരള പര്യടനത്തിലുമായി, സൗദി അറേബ്യ, ഒമാൻ, യൂ എ ഇ, ഈജിപ്ത്, ജോർദാൻ, ഇറാൻ, ഖത്തർ, കുവൈറ്റ് , ബഹ്റൈൻ, ഇറാഖ്, എന്നീ രാജ്യങ്ങളിൽ നിന്നുള്ള 200 അറബ് ടൂർ ഓപ്പറേറ്റർമാർ പങ്കെടുക്കും.
ഇൻഡോ - അറബ് ടൂറിസം ട്രേഡ് സമ്മിറ്റ് കൊച്ചിയിൽ ഓഗസ്റ്റ് 31 ന് വൈകുന്നേരം 6 മണിക്ക് കേരള മുഖ്യമന്ത്രി വി ഡി സതീശൻ ഔദ്യോഗികമായി ഉത്ഘാടനം ചെയ്യും. ടൂറിസം -സാംസ്കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് അധ്യക്ഷനാകുന്ന ചടങ്ങിൽ കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപി, കർണ്ണാടക ടൂറിസം മന്ത്രി കെ ജെ ജോർജ്, തമിഴ്നാട് ടൂറിസം മന്ത്രി രാജേഷ് കുമാർ, ഗോവ ടൂറിസം മന്ത്രി രോഹൻ ഖുന്റെ, ആന്ധ്ര പ്രദേശ് ടൂറിസം- സാംസ്കാരിക വകുപ്പ് മന്ത്രി കണ്ടുല ദുർഗേഷ്, തെലുങ്കാന ടൂറിസം മന്ത്രി ജൂപ്പള്ളി കൃഷ്ണ റാവൂ, കേന്ദ്ര ടൂറിസം മന്ത്രാലയം ഡയറക്ടർ ജനറൽ സുമൻ ബില്ല ഐ എ എസ് എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും. ......
നിരണo:
തെക്കുംഭാഗം സെന്റ് മേരീസ് ഓർത്തഡോകസ് ചാപ്പലിന്റെ ഒന്നാം പെരുന്നാളും വിവിധ ആത്മിയസംഘടനകളുടെ വാർഷികo
എന്നിവ വിവിധ പരിപാടികളോടു കൂടി ജൂലൈ 23,24,25,26 തീയതികളിൽ നടത്തും.പൊതുയോഗം അഡ്വ. വർഗീസ് മാമ്മൻ എം എൽ ഏ ഉദ്ഘാടനം ചെയ്യും.
വിവിധ യോഗങ്ങളിൽ ഫാ.ഷിബു തോമസ് ആമ്പല്ലൂർ, ഫാ. ......
ദോഹ: ഖത്തറിലെ മൂന്നുവർഷത്തെ വിജയകരമായ സേവനത്തിന് ശേഷം സൗദി അറേബ്യയിലെ പുതിയ ദൗത്യം ഏറ്റെടുക്കുന്ന ഇന്ത്യൻ അംബാസഡർ ശ്രീ. വിപുൽന് ഇന്ത്യൻ കൾച്ചറൽ സെന്റർ (ICC) സംഘടിപ്പിച്ച കമ്മ്യൂണിറ്റി യാത്രയയപ്പ് ചടങ്ങിൽ കണ്ണൂർ യുണൈറ്റഡ് വെൽഫെയർ അസോസിയേഷൻ ഖത്തർ (KUWAQ)-ന്റെ സ്നേഹോപഹാരം കൈമാറി.
ഐ.സി.സി. ......
അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഡോ. എം.കെ.......
മേടം: കാര്യങ്ങൾ വിചാരിച്ച വേഗത്തിൽ മുന്നോട്ട് പോകണമെന്നില്ല. സാമ്പത്തിക നഷ്ടം, മാനസിക സമ്മർദം, ആഗ്രഹങ്ങൾ വൈകുക, യാത്രകളിൽ തടസ്സം എന്നിവ അനുഭവപ്പെടാം. ......
ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷ - ക്ഷേമ നിധി ബോര്‍ഡ് പെന്ഷന് നാളെ (24/07/2026) മുതല്‍ വിതരണം ചെയ്യും.ഇതിനായി 1095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി വി.ഡി.......
തിരുവനന്തപുരം: ആലപ്പുഴയിലെ നവകേരള യാത്രയുമായി ബന്ധപ്പെട്ട ആക്രമണക്കേസ് അട്ടിമറിക്കാൻ ഇടപെട്ടെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിനെ തുടർന്ന് എഡിജിപി എം.ആർ. അജിത് കുമാറിനെ സർക്കാർ സസ്പെൻഡ് ചെയ്തു. ......
വിലക്കിനും വിവാദത്തിനുമൊടുവിൽ ജനനായകൻ ഇന്ന് തിയേറ്ററിൽ. തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് അവസാനം അഭിനയിച്ച ചിത്രം ആഘോഷമാക്കാൻ ഒരുങ്ങി ആരാധകർ. ......
കേന്ദ്രസർക്കാർ ഡൽഹിയിലെ യുവാക്കളുടെ പ്രതിഷേധം കണ്ടു ഒന്നു വിറച്ചു. സോഷ്യൽ മീഡിയയിൽ നിന്ന് ഇറങ്ങി വരാൻ ആക്രോശിച്ച ബിജെപി അണികൾ ഒന്നു ഞെട്ടി.......
കൊച്ചി: കേരളത്തെ എഐ-നൂതനസാങ്കേതികവിദ്യാ ഹബ്ബാക്കും-മുഖ്യമന്ത്രി നിര്‍മ്മിതബുദ്ധി- നൂതനസാങ്കേതികവിദ്യാ മേഖലയിലെ രാജ്യത്തെ ഹബ്ബായി സംസ്ഥാനത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന് പറഞ്ഞു. ആഗോള യാത്രാ വ്യവസായ മേഖലയുടെ വളര്‍ച്ച ലക്ഷ്യമിട്ട് ഐബിഎസ് സോഫ്റ്റ്വെയര് ഗ്രൂപ്പ് ആരംഭിച്ച എഐ കമ്പനിയായ നാവിക് ടെക്നോളജി ഇൻഫോപാര്‍ക്ക് ഫേസ് ഒന്നിലെ ഐബിഎസ് ടവറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ലോകമെമ്പാടും വിജ്ഞാന വിസ്ഥോടനമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ......